ഞാനിപ്പോഴും ഭര്‍ത്താവിനെ വിളിക്കാറുണ്ട്,

Cinema Lokam

ഞാനിപ്പോഴും ഭര്‍ത്താവിനെ വിളിക്കാറുണ്ട്, ഇടയ്ക്ക് കാണാറുണ്ട്, ഷോപ്പിങ്ങിന് ഒരുമിച്ചു പോകാറുമുണ്ട്: നടി നീന കുറുപ്പ്


Neena Kurup Neena Kurup

മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി നീന കുറുപ്പ് തന്റെ തട്ടിയും മുട്ടിയും നീങ്ങുന്ന കുടുംബ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത്. തങ്ങള്‍ പരസ്പരം ഫോണ്‍ ചെയ്യാറുണ്ടെന്നും ഇടയ്ക്ക് കാണാറുണ്ടെന്നും ഷോപ്പിങ്ങിന് ഒരുമിച്ച് പോകാറുണ്ടെന്നും നീന പറയുന്നു. ഇതൊക്കെയാണെങ്കിലും ഒരുമിച്ച് താമസിക്കുമ്പോള്‍ ഭയങ്കര വഴക്കാണ്. ഒരുമിച്ച് ജീവിക്കുന്നത് പ്രയാസമാണെന്ന് മനസ്സിലായപ്പോള്‍ രണ്ടു വീടുകളിലായി താമസം മാറി. പക്ഷേ, നിയമപരമായി പിരിഞ്ഞിട്ടില്ലെന്നും നീന അഭിമുഖത്തില്‍ വ്യക്തമാക്കി.

താനും കണ്ണനും സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിച്ചവരാണ്. (കൊച്ചിയില്‍ സീ ഫുഡ് എക്‌സ്‌പോര്‍ട്ടിങ് ബിസിനസുകാരനാണ് കണ്ണന്‍). മോള്‍ക്ക് രണ്ടുപേരെയും മിസ്സാവാതിരിക്കാന്‍ തങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. താനും മോളും താമസിക്കുന്ന ഫ്‌ലൂറ്റില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാറിയാണ് കണ്ണന്‍ താമസിക്കുന്നത്. മിക്ക ദിവസവും ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ മോളെ കണ്ടിട്ടേ അദ്ദേഹം പോകാറുള്ളൂ. അവള്‍ക്കെന്ത് ആവശ്യം വരുമ്പോഴും അദ്ദേഹമത് സാധിച്ചുകൊടുക്കാറുണ്ടെന്നും നീന പറയുന്നു.

ബന്ധം ഒഴിയണം എന്നുള്ളത് അത്ര മസ്റ്റായ കാര്യമാണെന്ന് തങ്ങള്‍ക്ക് തോന്നുന്നില്ല. വ്യത്യസ്തമായ ചിന്താഗതിയും കാഴ്ചപ്പാടുമൊക്കെയുള്ള രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ചിലര്‍ക്കത് അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റും. ചിലര്‍ക്ക് പറ്റില്ല. അവര്‍ വേര്‍പിരിയും. ഇതുമല്ലാത്ത മറ്റൊരു കൂട്ടരുണ്ട്. അകന്നു ജീവിച്ചാല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നവര്‍. അക്കൂട്ടത്തിലാണ് തങ്ങള്‍.

ചാവാന്‍കാലത്ത് ഓര്‍ക്കാന്‍ പറ്റിയ ഒരു നല്ല ദിവസംപോലും ജീവിതത്തില്‍ ഉണ്ടാകില്ല എന്നു തോന്നിയപ്പോള്‍ തങ്ങള്‍ എടുത്ത തീരുമാനമാണ് ഈ…

View original post 101 more words

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: